Royal Challengers Bangalore unveil new logo ahead of IPL 2020
പുതിയ പതിറ്റാണ്ട്, പുതിയ ആര്‍സിബി, പുതിയ ലോഗോ — അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ ടീം ലോഗോ അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയുടെ നീക്കം.